Headline

ഇന്ത്യയിലെ യുവ തലമുറയെ ആകർഷിക്കുന്ന 10 മൊബൈൽ ഗെയിം വിശേഷങ്ങൾ അറിയാം (വീഡിയോ കാണുക)

ഇന്ത്യയിലെ യുവ തലമുറയെ ആകർഷിക്കുന്ന 10 മൊബൈൽ ഗെയിം വിശേഷങ്ങൾ അറിയാം. മികച്ച പത്ത് മൊബൈൽ ഗെയിമുകൾ ഏതാണ്? ഏതിനാണ് കൂടുതൽ ആവശ്യക്കാർ? (വീഡിയോ കാണുക).

മൊബൈൽ ഫോണും ടെലിവിഷനും കംപ്യൂട്ടറുമൊക്കെ പരിമിതപ്പെടുത്തണമെങ്കിൽ അതിലും രസകരമായ പല പ്രവൃത്തികളും തേടിപ്പിടിച്ചു കുട്ടികൾക്കു നൽകേണ്ടി വരും. ഈ കൊറോണാ കാലത്ത് അധ്യാപകരെ കാണണമെങ്കിൽ പോലും ഒരു മൊബൈൽ ഫോണോ കംപ്യൂട്ടറോ വേണമെന്നിരിക്കെ, അവയെ കുട്ടികളിൽ നിന്ന് പരിമിതപ്പെടുത്തുക അൽപ്പം ബുദ്ധിമുട്ടാണ്. എങ്കിലും ഒരു ടൈം ടേബിൾ വച്ച് ഇലക്ട്രോണിക് ഉപയോഗ സമയത്തെ പരിമിതപ്പെടുത്താം. കൂട്ടുകാരെ, അതിന് നിങ്ങളും കൂടി മനസ്സ് വയ്ക്കണം കേട്ടോ?

Disclaimer : Uncontrolled gaming leads to its addiction. ജീവിതത്തിൽ പിന്നീടു പ്രയോജനപ്പെടുന്ന ഒരു വൈഭവമെങ്കിലും സ്വായത്തമാക്കാൻ വിനോദത്തെ പ്രയോജനപ്പെടുത്താം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close